Beneficiaries receiving social security pensions are mandatorily required to complete the mustering process by October 31, 2026.
കെട്ടിട നികുതി ക്യാമ്പ് കളക്ഷന്‍

September 30, 2026

മുതുതല ഗ്രാമപഞ്ചായത്ത് 2026-2027 സാമ്പത്തിക വർഷത്തെ നികുതി പിരിവിൻ് ഭാഗമായി 18/09/2026 മുതൽ 28/09/2026 വരെ വിവിധ വാർഡ് കേന്ദ്രങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. കെട്ടിട നികുതി അടയ്ക്കാനുള്ളവർക്ക് താഴെ പറയുന്ന സ്ഥലങ്ങളിൽ വന്ന് സെപ്‌തംബർ 30-നുള്ളിൽ പിഴപലിശ ഇല്ലാതെ നികുതി അടവാക്കാവുന്നതാണ്.

1