സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ നിർബന്ധമായും 2026 ഒക്ടോബർ 31 തീയതിക്കകം മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ബാലസഭ

May 22, 2026

മുതുതല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൽ ബാലസഭ വേനൽ അവധി ക്യാമ്പ് - ഫെസ്റ്റിവ ഡേ -1 തുടക്കമിട്ടു.. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എം മണി അവർകൾ ഉൽഘാടനം നിർവഹിച്ചു.. സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി ബിന്ദു കെ ടി അധ്യക്ഷയായി.. സിഡി എസ് വൈസ് ചെയർപേഴ്സൺ ജ്യോതി സ്വാഗതം പറഞ്ഞു.. വാർഡ് മെമ്പർ മാരായ ആരോഗ്യം, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അമീറ മുസ്തഫ, മുഹമ്മദ്‌ അലി, ധന്യ, മനീഷ സി പി, RP ശ്രീജ, കമ്മ്യൂണിറ്റി കൗൺസിലർ കീർത്തി, സി ഡി എസ് മെമ്പർ മാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

pho